Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 10:56 AM IST Updated On
date_range 16 July 2018 10:56 AM ISTദേശീയപാതയിലെ കുഴികൾ അടക്കാൻ നടപടിയെടുക്കണം ^കോൺഗ്രസ്
text_fieldsbookmark_border
ദേശീയപാതയിലെ കുഴികൾ അടക്കാൻ നടപടിയെടുക്കണം -കോൺഗ്രസ് കല്ലടിക്കോട്: ദേശീയപാതയിലെ ഇടക്കുർശ്ശി മുതൽ ചിറക്കൽപടിവരെയുള്ള പ്രദേശത്തെ കുഴികൾ അടക്കാൻ നടപടിയെടുക്കണമെന്ന് കോൺഗ്രസ് കരിമ്പ, കല്ലടിക്കോട് മണ്ഡലം കമ്മിറ്റികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ആൻറണി മതിപ്പുറം, കരിമ്പ മണ്ഡലം പ്രസിഡൻറ് സി.കെ. മുഹമ്മദ് മുസ്തഫ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനൂപ്, രാജി പഴയകളം, മാത്യു കല്ലടിക്കോട്, വേണുഗോപാൽ, സണ്ണി അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story