Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightnbr 2 Ariyadan

nbr 2 Ariyadan

text_fields
bookmark_border
mn me mm ആര‍്യാടനെ ആദരിക്കുന്നു നിലമ്പൂർ: രാഷ്ട്രീയ രംഗത്ത് 62 വർഷം പിന്നിടുന്ന മുൻമന്ത്രി ആര‍്യാടൻ മുഹമ്മദിനെ ആദരിക്കുന്നു. 34 വർഷം നിയമസഭ സാമാജികനായിരുന്നു. നവംബറിൽ മലപ്പുറത്തും നിലമ്പൂരിലുമാണ് മൂന്നുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും. നിലമ്പൂരിൽ നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി വി.എ. കരീം അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, വി.എസ്. ജോയി, മുൻ ഡി.സി.സി. പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, സംസ്ഥാന സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി ഭാരവാഹികളായ എൻ.എ. മുബാറക്ക്, കെ.സി. കുഞ്ഞിമുഹമ്മദ്, അജിത് എട്ടാലത്ത്, ബാബുമോഹന കുറുപ്പ്, കല്ലായി മുഹമദാലി, എ. ഗോപിനാഥ്, കെ.ടി. അജ്മൽ, ഒ.പി. അബ്ദുറഹിമാർ എന്നിവർ സംസാരിച്ചു. പടം: 2 ആര‍്യാടനെ ആദരിക്കൽ ചടങ്ങി‍​െൻറ സ്വാഗതസംഘ രൂപവത്കരണ യോഗം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story