Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2018 10:29 AM IST Updated On
date_range 15 July 2018 10:29 AM ISTഹജ്ജ് പഠന ക്ലാസും യാത്രയയപ്പും
text_fieldsbookmark_border
പെരിന്തൽമണ്ണ: എസ്.വൈ.എസ് മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന തഹ്ഫീളുൽ ഖുർആൻ കോളജ് കാമ്പസിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ദമ്മാം എസ്.വൈ.എസ് പ്രസിഡൻറ് ആനമങ്ങാട് അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം എസ്.വൈ.എസ് പ്രസിഡൻറ് എൻ. അബ്ദുല്ല ഫൈസി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ തങ്ങൾ പാതായ്ക്കര പ്രാർഥനയും ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യ പ്രഭാഷണവും നടത്തി. ശമീർ ഫൈസി ഒടമല, സി.എം. അബ്ദുല്ല ഹാജി, ടി.ടി. ശറഫുദ്ദീൻ മൗലവി, കെ.പി. ഹംസ മേലാറ്റൂർ, ഫാറൂഖ് വാഫി, ജലീൽ ഫൈസി അമ്മിനിക്കാട്, മുസമ്മിൽ വാഫി, അബ്ദുൽനാസർ മാസ്റ്റർ വട്ടപ്പറമ്പ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story