Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുളപ്പുള്ളി ജങ്​ഷനിലെ...

കുളപ്പുള്ളി ജങ്​ഷനിലെ അഴുക്കുചാൽ നിർമാണം അശാസ്ത്രീയമെന്ന്​

text_fields
bookmark_border
ഷൊർണൂർ: കുളപ്പുള്ളി ജങ്ഷനിൽ അശാസ്ത്രീയമായാണ് അഴുക്കുചാൽ നിർമിക്കുന്നതെന്ന് പരാതി. അഴുക്കുചാലി​െൻറ ഭിത്തികൾ തകർന്നിരുന്നു. ചാലി​െൻറ അരികിൽ കമ്പി പോലുമിടാതെയാണ് കോൺക്രീറ്റ് ചെയ്യുന്നത്. റോഡിൽനിന്ന് ചാലിലേക്ക് വെള്ളമിറങ്ങാനും സംവിധാനമില്ല. ചാലി​െൻറ മുകളിൽ സ്ലാബും അതിന് മുകളിൽ ൈടൽസും പാകുന്നുണ്ട്. ആറുലക്ഷം രൂപയുടേതാണ് നിർമാണപ്രവൃത്തിയെന്ന് നഗരസഭാധികൃതർ പറയുന്നു. പടം ഒന്ന്: കുളപ്പുള്ളി ടൗണിൽ അശാസ്ത്രീയമായി നടക്കുന്ന അഴുക്കുചാൽ നിർമാണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story