Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎഫ്.ഐ.ടി.യു വെബ്സൈറ്റ്...

എഫ്.ഐ.ടി.യു വെബ്സൈറ്റ് ഉദ്​ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നാളെ

text_fields
bookmark_border
പാലക്കാട്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് 20 സംഘടിത, അസംഘടിത തൊഴിലാളി യൂനിയനുകൾക്ക് അഫിലിേയഷൻ സർട്ടിഫിക്കറ്റ് വിതരണവും എഫ്.ഐ.ടി.യു വെബ്സൈറ്റ് ലോഞ്ചിങ്ങും നടക്കും. അഖിലേന്ത്യ പ്രസിഡൻറ് സുബ്രമണി അറുമുഖം ഉദ്ഘാടനം നിർവഹിക്കും. പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, എഫ്.ഐ.ടി.യു അഖിലേന്ത്യ ജന. സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story