Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കേന്ദ്രസർക്കാർ...

'കേന്ദ്രസർക്കാർ അനാസ്​ഥ അവസാനിപ്പിക്കണം'

text_fields
bookmark_border
മലപ്പുറം: കാർഷിക മേഖലയോടുള്ള കേന്ദ്രസർക്കാറി​െൻറ അനാസ്ഥ അവസാനിപ്പിക്കണമെന്നും കേരളത്തിലെ കാർഷിക വിളകളുടെ താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രം കാണിക്കുന്ന രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ മലപ്പുറം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.കെ. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.എ. അജയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എച്ച്. നൗഷാദ്, കെ.പി. അബൂബക്കർ, എം.പി. ഹരിദാസൻ, ഐ.പി. നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. പ്രദീപ് മേനോൻ (പ്രസി.), വി.എം. തോമസ്, അഷ്റഫ്, റഹ്മാൻ കാട്ടുങ്ങൽ (വൈസ് പ്രസി.), ബാബു ഗംഗാനാഥ് (സെക്ര.), പരമേശ്വരൻ മൊറയൂർ, മുക്കൻ അബ്്ദുൽ റസാഖ്, ഹംസ നീലാഞ്ചേരി (ജോ. സെക്ര.), അഹമ്മദ് ഹാജി ( ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story