Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരുത്തിക്കാട് എ.എൽ.പി...

പരുത്തിക്കാട് എ.എൽ.പി സ്കൂൾ സൊസൈറ്റിക്ക് തിരിച്ചുനൽകി സർക്കാർ ഉത്തരവ്

text_fields
bookmark_border
വള്ളിക്കുന്ന്: പരുത്തിക്കാട് എ.എൽ.പി സ്കൂൾ വള്ളിക്കുന്ന് സോഷ്യൽ സർവിസ് സൊസൈറ്റിക്ക് തിരിച്ചുനൽകി സർക്കാർ ഉത്തരവ്. ഇതി​െൻറയടിസ്ഥാനത്തിൽ പരപ്പനങ്ങാടി എ.ഇ.ഒയുടെ നിർദേശപ്രകാരം വി.കെ. രാമചന്ദ്രൻ നായർ സ്കൂളി​െൻറ മാനേജറായി ചുമതലയേറ്റു. 1957ൽ ഇ.എം.എസ് സർക്കാറാണ് പരുത്തിക്കാട് എ.എൽ.പി സ്കൂൾ ആരംഭിച്ചത്. മാനേജർ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സൊസൈറ്റി 2017ൽ ഹൈകോടതിയെ സമീപിച്ചു. പ്രശ്നത്തിൽ തീരുമാനമെടുക്കാൻ സർക്കാറിനോട് കോടതി നിർദേശിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story