Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോക്​ടറേറ്റ്​ നേടി

ഡോക്​ടറേറ്റ്​ നേടി

text_fields
bookmark_border
ഹൈദരാബാദ് ഇഫ്ലു സർവകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ വടപുറം പാലപറമ്പ് സ്വദേശി അനീസ് ആലിക്കല്‍. ഇബ്രാഹിം തൗഖാ‍​െൻറ കവിതയിലെ രാജ്യസ്‌നേഹം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ചെന്നൈ ബി.എസ്. അബ്ദുറഹ്മാന്‍ ക്രസൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയില്‍ ജര്‍മന്‍ വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ്. പാലപറമ്പില്‍ പരേതനായ ആലിക്കല്‍ അബൂബക്കറി‍​െൻറയും ഇല്ലിക്കല്‍ ഖൈറുന്നിസയുടെയും മകനാണ്. പടം: 5: ഡോക്ടറേറ്റ് നേടിയ അനീസ് ആലിക്കല്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story