Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആറ്​ ജില്ലകളിൽ...

ആറ്​ ജില്ലകളിൽ വിദ്യാലയങ്ങൾക്ക് ഇന്ന്​ അവധി

text_fields
bookmark_border
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഒഴികെയാണ് അവധി. എറണാകുളത്ത് കോളജുകൾക്കും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയില്ല. ഇടുക്കി, വയനാട് ജില്ലകളിൽ പ്രഫഷനൽ കോളജുകള്‍ ഉള്‍പ്പെടെ അവധിയായിരിക്കും. ഇടുക്കിയിൽ മുന്‍ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് കേന്ദ്രീയ വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്കും വയനാട്ടിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story