Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാവായ ടോൾ ബൂത്ത്...

തിരുനാവായ ടോൾ ബൂത്ത് ജങ്ഷനിൽ റോഡ് തകർന്നു

text_fields
bookmark_border
തിരുനാവായ ടോൾ ബൂത്ത് ജങ്ഷനിൽ റോഡ് തകർന്നു
cancel
തിരുനാവായ: ചീർപ്പുംകുണ്ട് പരിസരത്തെ ടോൾ ബൂത്ത് ജങ്ഷനിലെ റോഡ് കുണ്ടും കുഴിയുമായി വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതം. റെയിൽവേ മേൽപ്പാലത്തി​െൻറ അനുബന്ധ റോഡി​െൻറ തെക്കെ അറ്റം അവസാനിക്കുന്ന ഭാഗമാണിത്. സ്ഥല പരിചയമില്ലാത്ത ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story