Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതീവ്രവാദം;...

തീവ്രവാദം; എസ്​.കെ.എസ്​.എസ്​.എഫ് ജനജാഗ്രത സദസ്സ് എറണാകുളത്ത്

text_fields
bookmark_border
കോഴിക്കോട്: നിഷ്ഠുരമായ കൊലപാതകങ്ങൾ നടത്തുകയും മതത്തി​െൻറ പേരിൽ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകളുടെ നീക്കങ്ങൾക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഇൗ മാസം 19 ന് വൈകീട്ട് 2.30 ന് എറണാകുളം ടൗൺ ഹാളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കും. 'തീവ്രവാദത്തി​െൻറ മതവും രാഷ്ട്രീയവും' വിഷയത്തിൽ നടക്കുന്ന ജനജാഗ്രത സദസ്സിൽ മതരാഷ്ട്രീയ സാംസ്കാരികരംഗത്തെ പ്രമുഖർ സംബന്ധിക്കും. സംരക്ഷകരുടെ മേലങ്കിയണിഞ്ഞ് സമുദായത്തെ പ്രതിരോധത്തിലാക്കാനാണ് പോപ്പുലർ ഫ്രണ്ടി​െൻറ നേതൃത്വത്തിലുള്ള തീവ്രവാദ നീക്കങ്ങൾ സഹായകരമാവുന്നത്. ഇതിനെതിരെ വ്യാപക പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story