Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 10:33 AM IST Updated On
date_range 11 July 2018 10:33 AM ISTകാളികാവ്: രാഘവൻ (76)
text_fieldsbookmark_border
രാഘവൻ കാളികാവ്: അപ്പൊയിലിലെ പാറക്കൽ രാഘവൻ (76) നിര്യാതനായി. കാളികാവിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: പ്രമീള, ഉഷ, സുധാകരൻ, നളിനി, പ്രജിത. മരുമക്കൾ: സുബ്രമണ്യൻ, പത്മനാഭൻ, ജയരാജൻ, ബാലഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story