Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദേശമദ്യവുമായി യുവാവ്...

വിദേശമദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
അഗളി: അട്ടപ്പാടിയിലേക്ക് വിൽപനക്ക് കൊണ്ടുവന്ന 20 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. കാഞ്ഞിരം സ്വദേശി ജിതിൻ (20) ആണ് പിടിയിലായത്. അഗളി എ.എസ്.പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തി‍​െൻറ അടിസ്ഥാനത്തിൽ താവളത്തുവെച്ച് അഗളി എസ്.ഐ സുബി‍​െൻറ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. cap pg3 വിദേശമദ്യവുമായി പിടിയിലായ ജിതിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story