Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാമ്പി പുഴയിൽ ആൾ...

പട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി

text_fields
bookmark_border
പട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി പട്ടാമ്പി: പട്ടാമ്പി പാലത്തിന് സമീപം ഭാരതപ്പുഴയിൽ ഒരാൾ വീണ് ഒഴുകിപ്പോയതായി സംശയം. രാവിലെ പതിനൊന്നരയോടെയാണ് നാട്ടുകാരിൽ ചിലർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story