Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 10:36 AM IST Updated On
date_range 10 July 2018 10:36 AM ISTസ്വാശ്രയ എൻജി. കമ്യൂണിറ്റി ക്വാട്ട: പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ കോളജുകളിലെ കമ്യൂണിറ്റി, രജിസ്റ്റേർഡ് സൊസൈറ്റി ട്രസ്റ്റ്, രജിസ്റ്റേർഡ് സൊസൈറ്റി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ കോളജ്/ കാറ്റഗറി തിരിച്ച താൽക്കാലിക ലിസ്റ്റിനെക്കുറിച്ച പരാതി പരിഗണിച്ചശേഷമുള്ള പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്/ ആർക്കിടെക്ചർ േകാഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറിൽ ഇൗ സീറ്റുകളിലേക്ക് അലോട്ട്മെൻറ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story