Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 11:02 AM IST Updated On
date_range 9 July 2018 11:02 AM ISTഗ്രാമസഭകൾ
text_fieldsbookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് വാര്‍ഷിക പദ്ധതി വ്യക്തിഗത ഗുണഭോക്തൃ പട്ടിക അംഗീകരിക്കാൻ ഗ്രാമസഭകള്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വാര്‍ഡ് ഒന്ന്-കൂറ്റമ്പാറ എല്‍.പി സ്കൂള്‍, രണ്ട്-ഉപ്പുവള്ളി വായനശാല, മൂന്ന്-ചേലോട് യു.പി സ്കൂള്‍, അഞ്ച്-ചുള്ളിയോട് ക്രിസ്ത്യന്‍ പള്ളി ഹാൾ, ആറ്-കവളമുക്കട്ട ഗവ. എല്‍.പി സ്കൂള്‍, ഏഴ്-പുഞ്ച ഹയാത്തുല്‍ ഇസ്ലാം മദ്റസ, എട്ട്-ടി.കെ കോളനി അംഗന്‍വാടി, ഒമ്പത്-തേള്‍പ്പാറ പാരിഷ് ഹാള്‍, 10-ചെട്ടിപ്പാടം ബദല്‍ സ്കൂള്‍, 11-പൂക്കോട്ടുംപാടം പ്രതീക്ഷ ഭവന്‍, 12-പുല്ലുപ്പറമ്പ് അംഗന്‍വാടി, 13-അമരമ്പലം പഞ്ചായത്ത് ഹാള്‍, 14-പായമ്പാടം ഗവ എൽ.പി സ്കൂള്‍, 15-പാറക്കപ്പാടം അംഗന്‍വാടി, 16-ഉള്ളാട് ഗവ. എല്‍.പി സ്കൂള്‍, 17-അമരമ്പലം സൗത്ത് ഗവ. യു.പി സ്കൂള്‍, 18-ഉള്ളാട് ഗവ. എല്‍.പി സ്കൂള്‍, 19-കൂറ്റമ്പാറ ഇര്‍ഷാദ് സ്വിബിയന്‍ മദ്റസ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story