Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃപ്രങ്ങോട് ശിവക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം. ഭൂഗോള വർണന -6.00. വെട്ടം ഗ്രാമപഞ്ചായത്ത്: സമ്പൂർണ മാലിന്യ നിർമാർജന യജ്ഞത്തി​െൻറ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ കയറ്റി അയക്കൽ -10.00. ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -6.30, ചുറ്റുവിളക്ക് തെളിയിക്കൽ -7.00. കരിപ്പോൾ എച്ച്.ഐ മദ്റസ: പുതിയ റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കൽ -10.00 പത്മനാഭൻ അനുസ്മരണം തിരൂർ: പത്രപ്രവർത്തകനും ജേസീസ് മുൻ പ്രസിഡൻറുമായിരുന്ന വി. പത്മനാഭ​െൻറ (ബേബി) എട്ടാം ചരമവാർഷികത്തിൽ ജെ.സി.ഐ തിരൂർ ലജ​െൻറ്സ് അനുസ്മരണം നടത്തി. ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. എടശ്ശേരി അധ്യക്ഷത വഹിച്ചു. കെ.പി.ഒ. റഹ്മത്തുല്ല, എം. വിക്രംകുമാർ, സുർജിത് മൂപ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story