Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:56 AM IST Updated On
date_range 9 July 2018 10:56 AM ISTവിവാഹം
text_fieldsbookmark_border
ചെർപ്പുളശ്ശേരി: എഴുവന്തല ചല്ലിയിൽ സൈനുദ്ദീെൻറ മകൻ അബൂബക്കർ സിദ്ദീഖും നെല്ലായ പൊമ്പിലായ വേങ്ങത്തോട്ടത്തിൽ സൈതലവിയുടെ മകൾ സുഹൈറയും വിവാഹിതരായി. ചെർപ്പുളശ്ശേരി: എഴുവന്തല ചല്ലിയിൽ സൈനുദ്ദിെൻറ മകൾ ഫാത്തിമത്തുൽ ഫായിസയും ചെർപ്പുളശ്ശേരി നടുക്കൻ ചിറയിൽ അസീസിെൻറ മകൻ സുഹൈലും വിവാഹിതരായി. ചെർപ്പുള്ളശ്ശേരി: ചെർപ്പുളശ്ശേരി നടുക്കൻ ചിറയിൽ അസീസിെൻറ മകൻ ശഹീദ് അലിയും വീട്ടിക്കാട് തെക്കുമുറി മുഹമ്മദാലിയുടെ മകൾ ശഫീനയും വിവാഹിതരായി. ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി താഴത്തേതിൽ ശംസുദ്ദീെൻറ മകൻ മുഹമ്മദ് യാസിറും നെല്ലായ കാരംകോട്ടിൽ മമ്മുണ്ണിയുടെ മകൾ ഷർമിലയും വിവാഹിതരായി. ചെർപ്പുള്ളശ്ശേരി: ചെർപ്പുളശ്ശേരി താഴത്തേതിൽ ശംസുദ്ദീെൻറ മകൻ മുഹമ്മദ് ശാഹിറും ചുനങ്ങാട് വലിയകത്ത് ഹംസയുടെ മകൾ ഹിസാനയും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story