Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പാലക്കാട് വിക്ടോറിയ കോളജ്: ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് കോളജ് ബസുകൾ അനുവദിച്ചതി‍​െൻറ ഉദ്ഘാടനം - 10.00 വിവാഹം പറളി: കുന്നത്ത് വീട്ടിൽ കെ.എ. സെയ്തു മുഹമ്മദി‍​െൻറ മകൻ മുജീബ് റഹ്മാനും പിരായിരി കൊടുന്തിരപ്പുള്ളി ബൈത്തുറ്റസയിൽ മുഹമ്മദ് ഇബ്രാഹിമി‍​െൻറ മകൾ സഹല മോളും വിവാഹിതരായി. പറളി: മുച്ചീരി നെല്ലിക്കുന്നത്ത് വീട്ടിൽ ഹുസനാറി‍​െൻറ മകൻ അബ്ദുല്ലയും പാറ, മണിയേരിയിൽ ബഷീറി‍​െൻറ മകൾ റംസീനയും വിവാഹിതരായി. പ്രതിഷേധ മാർച്ചും പൊതുയോഗവും ഇന്ന് അഗളി: അട്ടപ്പാടിയിൽ പ്രവൃത്തിക്കുന്ന നാഷനൽ റൂറൽ ലൗലി മിഷൻ പദ്ധതി കുടുംബശ്രീ പദ്ധതിയിലെ കഴിഞ്ഞകാല നടത്തിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫി‍​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച അഗളിയിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും നടക്കും. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story