Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:41 AM IST Updated On
date_range 9 July 2018 10:41 AM ISTതുവ്വൂർ ടൗണിലെ തെരുവുവിളക്ക് കണ്ണടഞ്ഞുതന്നെ
text_fieldsbookmark_border
തുവ്വൂർ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ ടൗണിലെ തെരുവുവിളക്ക് തകരാറിലായിട്ട് ആഴ്ചകൾ. നാട്ടുകാരുടെ നിരന്തര ആവശ്യങ്ങൾക്ക് ഒടുവിലാണ് എ.പി. അനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിളക്കു സ്ഥാപിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർക്ക് അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഫോട്ടോ: തുവ്വൂർ ടൗണിലെ കണ്ണടഞ്ഞ തെരുവുവിളക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story