Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:38 AM IST Updated On
date_range 9 July 2018 10:38 AM ISTഎന്‍.എച്ച്.എം ഫുട്ബാള്‍: മലപ്പുറം ജേതാക്കള്‍
text_fieldsbookmark_border
മലപ്പുറം: ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) പദ്ധതിയുടെ ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 'വരൂ കളിക്കാം, ജീവിതശൈലീ രോഗങ്ങളെ അകറ്റിനിര്‍ത്താം' സന്ദേശവുമായി കണ്ണൂരില്‍ എന്‍.എച്ച്.എം ജീവനക്കാർക്ക് നടത്തിയ സംസ്ഥാനതല ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ മലപ്പുറം ജില്ല ജേതാക്കൾ. ഫൈനലില്‍ 2-1ന് കാസര്‍കോടിനെയാണ് പരാജയപ്പെടുത്തിയത്. നിയാസ് ബാബു, സര്‍ഫാന്‍ എന്നിവർ ജില്ലക്ക് വേണ്ടി ഗോള്‍ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story