Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:59 AM IST Updated On
date_range 8 July 2018 10:59 AM IST'സി.പി.എമ്മിെൻറ കപടമുഖം പൊതുസമൂഹം തിരിച്ചറിയണം'
text_fieldsbookmark_border
വേങ്ങര: എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിൽ എസ്.ഡി.പി.ഐക്കെതിരെ കാമ്പയിൻ ശക്തമാക്കുകയും അതോടൊപ്പം പഞ്ചായത്തിൽ എസി.ഡിപി.ഐയുടെ പിന്തുണയോട് കൂടി ഭരണം നടത്തുകയും ചെയ്യുന്ന സി.പി.എമ്മിെൻറ കപടമുഖം പൊതുസമൂഹം തിരിച്ചറിയണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് മുസ്തഫ ആലച്ചുള്ളി അധ്യക്ഷത വഹിച്ചു. വേങ്ങര നിയോജക മണ്ഡലം പ്രസിഡൻറ് നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. കെ.പി. കബീർ, സി.എച്ച്. അബ്ബാസ്അലി, ഷാജി സജാദ് എടയാടൻ, കെ.ടി. ബക്കർ, കെ.കെ. റഹീം, റിയാസ് കുറ്റിക്കാട്ടിൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story