Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:50 AM IST Updated On
date_range 8 July 2018 10:50 AM ISTപഠനപിന്തുണ പദ്ധതി ഉദ്ഘാടനവും വിദ്യാഭ്യാസ സംഗമവും
text_fieldsbookmark_border
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ നടപ്പാക്കുന്ന നിള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനപിന്തുണ പദ്ധതിയും വിദ്യാഭ്യാസ സംഗമവും 'സാന്ദ്രം -2018' നടനും എം.എൽ.എയുമായ എം. മുകേഷ് ഉദ്ഘാടനം ചെയ്തു. പി.കെ. ശശി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവരെയും എല്‍.എസ്.എസ്-യു.എസ്.എസ് വിജയികളെയും മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും ഉപഹാരം നല്‍കി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story