Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:41 AM IST Updated On
date_range 8 July 2018 10:41 AM ISTനെടുമ്പാട്ടിക്കുന്ന് കുടിവെള്ള വിതരണം നിലച്ചു; ജനങ്ങൾ നെേട്ടാട്ടത്തിൽ
text_fieldsbookmark_border
നെടുമ്പാട്ടിക്കുന്ന് കുടിവെള്ള വിതരണം മുടങ്ങിയിട്ട് ആഴ്ചകൾ; ജനങ്ങൾ നെേട്ടാട്ടത്തിൽ തുവ്വൂർ: അക്കരപ്പുറം നെടുമ്പാട്ടിക്കുന്ന് നെടുമ്പാട്ടിക്കുന്ന് കുടിവെള്ള പദ്ധതിയിൽ വിതരണം നിലച്ചിട്ട് ആഴ്ചകൾ. മോട്ടർ തകരാറിലായതാണ് കാരണം പറയുന്നത്. എന്നാൽ ദിവസങ്ങളായിട്ടും നന്നാക്കാത്തത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. അക്കരപ്പുറം, ആലത്തൂർ, മാതോത്ത്, തുവ്വൂർ ടൗൺ ഭാഗങ്ങളിലെ വീട്ടുകാർ ഈ പദ്ധതിയാണ് ആശ്രയിക്കുന്നത്. എൻ.സി.പി.സി പദ്ധതി വഴിയാണ് ഈ കുടിവെള്ള പദ്ധതി യാഥാർഥ്യമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story