Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാട്​സ്​ആപ്​ ഹർത്താൽ:...

വാട്​സ്​ആപ്​ ഹർത്താൽ: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
തിരൂർ: വാട്സ്ആപ് ഹർത്താലി‍​െൻറ മറവിൽ അക്രമം അഴിച്ചുവിട്ട രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബി.പി അങ്ങാടി തണ്ടത്ത് ശറഫുദ്ദീൻ (23), പയ്യനങ്ങാടി ചാലുപറമ്പിൽ അഷ്കറലി (41) എന്നിവരാണ് പിടിയിലായത്. ഹർത്താൽ ദിവസം അയ്യപ്പഭക്തരെ ആക്രമിച്ചതിനും വാഹനം തകർത്ത കേസിലുമാണ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ ആറ് കേസുകളുണ്ട്. പയ്യനങ്ങാടിയിൽ ജില്ല മജിസ്ട്രേറ്റി‍​െൻറ വാഹനം തടഞ്ഞ് ആക്രമിക്കുകയും തിരൂർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്ത കേസിലാണ് അഷ്കർ അലിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story