Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2018 10:53 AM IST Updated On
date_range 7 July 2018 10:53 AM IST'നിയമപരമായി നേരിടും'
text_fieldsbookmark_border
മലപ്പുറം: അതിരടയാള നിയമം ഭേദഗതിക്ക് പോലും കാത്തുനിൽക്കാതെ സർവേ വകുപ്പിലെ സർവേയർ-ഡ്രാഫ്റ്റ്സ് മാൻ തസ്തികകളുടെ ഏകീകരണം നിയമപരമായി നേരിടുമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി. വകുപ്പിനെ തകർക്കാനുള്ള വികലനയങ്ങളിൽനിന്ന് ഇടതുസർക്കാർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. സി.എച്ച്. ജലീൽ, എം.എ. മുഹമ്മദലി, ആമിർ കോഡൂർ, ഹമീദ് കുന്നുമ്മൽ, സി. ലക്ഷ്മണൻ, എൻ.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story