Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമ്മേളനം എട്ടിന്

സമ്മേളനം എട്ടിന്

text_fields
bookmark_border
പാലക്കാട്: ഒാൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷ​െൻറ (എ.കെ.പി.ബി.എ) 10ാമത് വാർഷിക സമ്മേളനവും കുടുബസംഗമവും ജൂലൈ എട്ടിന് മാധവരാജ ക്ലബ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് സി.ജെ. ജോസഫ് ചോതിരക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്നേഹവീടി‍​െൻറ താക്കോൽദാനവും സംസ്ഥാന പ്രസിഡൻറ് നിർവഹിക്കും. എസ്. പരന്താമൻ, പി. അരവിന്ദാക്ഷൻ, കെ. പ്രകാശ് കുമാർ, കെ. കിരൺരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story