Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:47 AM IST Updated On
date_range 6 July 2018 10:47 AM ISTവിറക് പുരയും മതിലും തോട്ടിലേക്ക് തകര്‍ന്ന് വീണു
text_fieldsbookmark_border
പരപ്പനങ്ങാടി: പുരയിടത്തിലെ . പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങൽ 19-ാം ഡിവിഷനില്‍ താമസിക്കുന്ന ഇല്ലിക്കല്‍ വെളുത്തേടത്ത് മന്‍സൂറിെൻറ പുരയിടത്തിലെ വിറക് പുരയും മതിലുമാണ് മീന്‍കുയില്‍ ബാലാന്‍ തോട്ടിലേക്ക് തകര്‍ന്ന് വീണത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ പ്രദേശത്ത് സുരക്ഷക്കായി നഗരസഭ കെട്ടിയ ഭിത്തിയും തകര്‍ന്ന് വീണിട്ടുണ്ട്. ഒന്‍പത് മാസം മുമ്പ് നിർമാണം പൂര്‍ത്തിയാക്കി താമസം തുടങ്ങിയ വീടിെൻറ കിണറും കുളിമുറിയുമടക്കമുള്ളവയും ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണ്. ഫോട്ടോ: പാലത്തിങ്ങലിൽ പുരയിടത്തിലെ വിറക് പുരയും മതിലും തോട്ടിലേക്ക് തകര്‍ന്ന് വീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story