Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൈക്കിൾ യാത്രക്ക്​...

സൈക്കിൾ യാത്രക്ക്​ സ്വീകരണം നൽകി

text_fields
bookmark_border
മലപ്പുറം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് പൊതുജനങ്ങളെയും കുട്ടികളെയും ബോധവത്കരിക്കുന്ന സന്ദേശവുമായി ഡൽഹി ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി അൽ അമീനി​െൻറ സൈക്കിൾ യാത്രക്ക് വിവിധയിടങ്ങളിൽ സ്വീകരണം നൽകി. പെരുവള്ളൂർ സ്കൂൾ, മലപ്പുറം ഗവ. കോളജ്, സ​െൻറ് ജെമ്മാസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ഇരുമ്പുഴി ഗവ. സ്കൂളിലും ഉച്ചക്ക് 2.30ന് മഞ്ചേരി ബോയ്സ് സ്കൂളിലും പ്രചാരണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story