Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:08 AM IST Updated On
date_range 4 July 2018 11:08 AM ISTഅപകട വളവിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു
text_fieldsbookmark_border
നിലമ്പൂർ: നിലമ്പൂർ-നായാടംപൊയിൽ മലയോര പാതയിലെ ഇടിവണ്ണ അപകട വളവിൽ ഡി.വൈ.എഫ്.ഐ ജാഗ്രത ബോർഡുകൾ സ്ഥാപിച്ചു. ഇവിടെ വാഹനാപകടങ്ങൾ വർധിച്ചതോടെയാണ് ചാലിയാർ പഞ്ചായത്ത് കമ്മിറ്റി ബോർഡുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. മുമ്പും നിരവധി തവണ ഇവിടെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പടം:3 ഇടിവണ്ണ വളവിൽ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story