Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:56 AM IST Updated On
date_range 4 July 2018 10:56 AM ISTരക്ഷിതാക്കൾക്ക് കൗൺസലിങ്
text_fieldsbookmark_border
ചെർപ്പുളശ്ശേരി: കുട്ടികളെ എങ്ങനെ പഠനത്തിൽ സഹായിക്കാം എന്ന വിഷയത്തിൽ മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിജയശ്രീ ജില്ല കോഓഡിനേറ്റർ ഗോവിന്ദ രാജൻ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക പവിഴകുമാരി അധ്യക്ഷത വഹിച്ചു. പി. സംഗീത, പി. സരസ്വതി, പുഷ്പ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story