Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:38 AM IST Updated On
date_range 4 July 2018 10:38 AM IST'പെന്ഷന് പരിഷ്കരണം ഉടന്‍ നടപ്പാക്കണം'
text_fieldsbookmark_border
മങ്കട: പെന്ഷന് പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്നും പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പി.വി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നവാഗതര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്കി. പ്രസിഡൻറ് കെ. കുട്ടിശങ്കരന് അധ്യക്ഷത വഹിച്ചു. സി.കെ. ദാമോദരൻ, എ. അബ്ദുറഹ്മാന്, കെ. ശിവശങ്കരൻ, ഇ. കുഞ്ഞിമുഹമ്മദ്, കൃഷ്ണകുമാരി, ടി.ടി. മൊയ്തീൻ, കെ. സുലൈഖ, കെ. സദഖത്തുല്ല എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story