Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂള്‍ കെട്ടിടത്തിന്...

സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
കാളികാവ്: പൂങ്ങോട് ജി.എല്‍.പി സ്‌കൂളിൽ കെട്ടിട ശിലാസ്ഥാപനം എ.പി. അനില്‍കുമാര്‍ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍നിന്ന് ഈ വര്‍ഷം എൽ.എസ്.എസ്‌ നേടിയ വിദ്യാർഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അസ്മാബി, ബ്ലോക്ക് അംഗം വി.പി. സന്ധ്യ, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. മന്‍സൂര്‍, ചാത്തുക്കുട്ടി, ഇമ്പിച്ചി ബീവി, എച്ച്.എം. ലിസി കുര്യന്‍, കെ.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പടം-പൂങ്ങോട് ജി.എല്‍.പി സ്‌കൂളില്‍ കെട്ടിടത്തിന് എ.പി. അനില്‍കുമാര്‍ എം.എൽ.എ ശിലാസ്ഥാപനം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story