Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സർവകലാശാലയിൽ എം.എസ്.എഫ്​ ഉപരോധം ഇന്ന്

text_fields
bookmark_border
തേഞ്ഞിപ്പലം: സിൻഡിക്കേറ്റ് യോഗം നടക്കുന്ന തിങ്കളാഴ്ച എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിക്കും. സർവകലാശാല അധികാരികളുടെ വിദ്യാർഥി പീഡനം അവസാനിപ്പിക്കുക, കായികവിഭാഗം വിദ്യാർഥികളെ വേട്ടയാടുന്ന നടപടിയിൽനിന്ന് അധികാരികൾ പിന്മാറുക, കായികവിഭാഗത്തിൽ ഡോ. വി.പി. സക്കീർ ഹുസൈ​െൻറ നിർബന്ധിത അവധി പിൻവലിക്കുക ഹെൽത്ത്‌ സയൻസ്‌ കോഴ്‌സ്‌ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ ഒമ്പതിനാണ് പ്രതിഷേധം. എം.എസ്‌.എഫ്‌ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയും മാർച്ച് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story