Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫ്രാൻസി​െൻറ ജയം;...

ഫ്രാൻസി​െൻറ ജയം; സൗജന്യ ബസ് യാത്രയൊരുക്കി ആരാധകർ

text_fields
bookmark_border
തുവ്വൂർ: അർജൻറീനയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ഫ്രാൻസ് ടീമി​െൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാളികാവ്-തുവ്വൂർ-എടപ്പറ്റ റൂട്ടിലോടുന്ന ശ്രീഹരി ബസിൽ ഞായറാഴ്ച സൗജന്യ യാത്രയൊരുക്കി. എടപ്പറ്റ യങ് സ്റ്റാർ ക്ലബാണ് സ്വന്തം ടീമി​െൻറ ജയം വ്യത്യസ്തമായി ആഘോഷിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story