Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:32 AM IST Updated On
date_range 2 July 2018 10:32 AM ISTപി.എസ്.സി പരീക്ഷ പരിശീലനം തുടങ്ങി
text_fieldsbookmark_border
മലപ്പുറം: നഗരസഭക്ക് കീഴിൽ ശിഹാബ് തങ്ങൾ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന മൈനോരിറ്റി കോച്ചിങ് സെൻററിൽ പുതിയ ബാച്ച് . നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സലീന റസാഖ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഒ. സഹദേവൻ, ഹാരിസ് ആമിയൻ, കെ.കെ. മുസ്തഫ നാണി, കോഓഡിനേറ്റർ സി.എ. റസാഖ്, റംഷാദ്, കെ. ഷഹനാസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story