Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 10:35 AM IST Updated On
date_range 1 July 2018 10:35 AM ISTഅനുശോചിച്ചു
text_fieldsbookmark_border
പെരിന്തൽമണ്ണ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) നേതാവും പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറും വള്ളിക്കാപ്പറ്റ എ.എം.എൽ.പി.എസ് അധ്യാപകനുമായ അബ്ദുൽ ജലീലിെൻറ നിര്യാണത്തിൽ ജില്ല നേതൃപഠന ക്യാമ്പ് . ജില്ല പ്രസിഡൻറ് കെ. അബ്ദുൽ മജീദ് സംസാരിച്ചു. ഖുർആൻ-ഹദീസ് പഠനവേദി പെരിന്തൽമണ്ണ: ബൈപാസ് മസ്ജിദുൽ മാജിദൈൻ ജുമാമസ്ജിദിൽ ഇസ്‌ലാമിക് സ്റ്റഡി സെൻറർ ആഭിമുഖ്യത്തിൽ പ്രതിവാര ഖുർആൻ-ഹദീസ് പഠനവേദിയുടെ പുതിയ ബാച്ച് ഞായറാഴ്ച വൈകുന്നേരം ആറരക്ക് ആരംഭിക്കും. എ.കെ. അബ്ദുൽ മുസവ്വിർ ദാരിമി താഴേക്കോട് നേതൃത്വം നൽകും. വിവാഹം മങ്കട പള്ളിപ്പുറം: വെണ്ണക്കോട് കാട്ടിൽപീടികക്കൽ കുഞ്ഞിമുഹമ്മദ്-സക്കീന ദമ്പതികളുടെ മകൾ സഫ്നയും പെരിന്താറ്റിരി ചെലൂർ പുളിക്കത്തൊടി മോയീൻകുട്ടിയുടെ മകൻ സഫ്വാനും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story