Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൈപ്പൂയം ആഘോഷിച്ചു

തൈപ്പൂയം ആഘോഷിച്ചു

text_fields
bookmark_border
ആനക്കര: നയ്യൂര്‍ ശ്രീ വീരവേല്‍ മുരുകന്‍ കോവിലില്‍ . രാവിലെ ഗണപതിഹോമത്തോടെ തുടക്കമായി. നിവേദ്യം, അഭിഷേകം, പ്രത്യേക പൂജകള്‍, കാവടി വഴിപാട്, ഉഷ പൂജ, ചെണ്ട മേള അരങ്ങേറ്റം, നയ്യൂര്‍ സുകുമാരന്‍ പാര്‍ട്ടിയുടെ ചെണ്ടമേളം, മഹാപൂജ എന്നിവ അരങ്ങേറി. ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചക്കുശേഷം കാവടി വഴിപാട്, നയ്യൂര്‍ ഉണ്ണിരാമത്ത് മനയില്‍നിന്ന് കാവടി എഴുന്നള്ളിപ്പ്, തോളൂര്‍ ബ്രദേഴ്‌സി‍​െൻറ തകില്‍ മേളം, ദീപാരാധന, അത്താഴ പൂജ, രാത്രിയില്‍ തായമ്പക, പന്നിയൂർ സിവില്‍സ് വോയ്സി‍​െൻറ സംഗീതനിശ, നയ്യൂര്‍ വനിത കൂട്ടത്തി‍​െൻറ തിരുവാതിരകളി, ചേകനൂര്‍ ചന്ദ്രന്‍ പാര്‍ട്ടിയുടെ കാണിപ്പാട്ട്, പുലര്‍ച്ചെ താലത്തോടെ എഴുന്നള്ളിപ്പ് എന്നിവയോടെ സമാപനമായി.
Show Full Article
TAGS:LOCAL NEWS 
Next Story