Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​റസിഡൻറ്​സ് അസോസിയേഷൻ...

​റസിഡൻറ്​സ് അസോസിയേഷൻ കൂട്ടായ്മ രൂപവത്കരിച്ചു

text_fields
bookmark_border
തിരൂർ: ജില്ല റസിഡൻറ്സ് അപക്സ് കൗൺസിലി‍​െൻറ ആഭിമുഖ്യത്തിൽ തിരൂരിൽ താലൂക്ക് റസിഡൻറ്സ് അപെക്സ് കൗൺസിൽ (ട്രാക്ക്) എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. ഡെപ്യൂട്ടി കലക്ടർ പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജോയി ജോൺ അധ്യക്ഷത വഹിച്ചു. എം. മുരളികുമാർ, കെ. അഷ്റഫ്, കെ. നടരാജൻ, ശങ്കരനാരായണൻ, സുന്ദരരാജൻ, ശ്രീനിവാസൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. റസാക്ക് ഹാജി (പ്രസി.), പി.പി. പൂക്കുഞ്ഞിക്കോയ (സെക്ര.), പി. ബാലകൃഷ്ണൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story