Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
പട്ടാമ്പി: ഫെബ്രുവരി 10ന് നടക്കുന്ന പട്ടാമ്പി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളന ലോഗോ ഡി.സി.സി വൈസ് പ്രസിഡൻറ് കെ.എസ്.ബി.എ തങ്ങൾ പ്രകാശനം ചെയ്യുന്നു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.സി. വിപിൻ അധ്യക്ഷത വഹിച്ചു. പാർലമ​െൻറ് സെക്രട്ടറി വി.എം. മുസ്തഫ. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കമ്മുക്കുട്ടി എടത്തോൾ, പി.കെ. ഉണ്ണികൃഷ്ണൻ, എ.പി. രാമദാസ്, യു.ഡി.എഫ് കൺവീനർ കെ.ആർ. നാരായണസ്വാമി, ഇ.ടി. ഉമ്മർ, മിന്നാസ്, യാസിർ, കൃഷ്ണദാസ്, റഫീഖ്, സുനീർ, അഷ്കർ, ഹക്കീം, കബീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story