Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓട്ടോമൊബൈൽ...

ഓട്ടോമൊബൈൽ കമ്പനികളിൽ തൊഴിലവസരം

text_fields
bookmark_border
മലപ്പുറം: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയിബിലിറ്റി സ​െൻറർ മുഖേന പ്രമുഖ ഓട്ടോമൊബൈൽ കമ്പനികളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കോട്ടക്കൽ, വേങ്ങര, നിലമ്പൂർ, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് നിയമനം. ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവർ malappuramempcenter@gmail.comലേക്ക് ഫെബ്രുവരി രണ്ടിനകം ബയോഡാറ്റ അയക്കണം. ഫോൺ: 0483 2734737. പെരിന്തൽമണ്ണ പോളി ഇന്ന് തുറക്കും മലപ്പുറം: വിദ്യാർഥി സംഘർഷംമൂലം അടച്ചിട്ടിരുന്ന പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളജിൽ ചൊവ്വാഴ്ച മുതൽ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story