Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:14 PM IST Updated On
date_range 30 Jan 2018 8:14 PM ISTകയർഫെഡ് ജൈവവളം വിപണിയിലിറക്കി
text_fieldsbookmark_border
മലപ്പുറം: കയർഫെഡ് മലപ്പുറം കുന്നുമ്മൽ ഷോറൂമിലും തിരൂർ ഷോറൂമിലും ജൈവവളമായ കൊക്കേഫെർട്ട് വിൽപനക്കെത്തി. അലങ്കാര ചെടികൾക്കും അടുക്കളത്തോട്ടങ്ങൾക്കും ഗുണകരമാണ്. ഫോൺ: 8281009862 (മലപ്പുറം), 8281009863 (തിരൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story