Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​പോർട്സ്​...

സ്​പോർട്സ്​ ഹോസ്​റ്റൽ സോണൽ തെരഞ്ഞെടുപ്പ്

text_fields
bookmark_border
മലപ്പുറം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളജ് സ്പോർട്സ് ഹോസ്റ്റലുകളിലേക്കും സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലുകളിലേക്കും 2018--19 അധ്യയന വർഷത്തേക്കുള്ള സോണൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുദ്ദേശിക്കുന്ന മലപ്പുറം ജില്ലയിലെ കായികതാരങ്ങൾ ഫെബ്രുവരി മൂന്നിന് രാവിലെ 8.30ന് പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ എത്തണം. നിലവിൽ ആറ്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഫോൺ: 04912505100.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story