Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:14 PM IST Updated On
date_range 30 Jan 2018 8:14 PM ISTമെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും
text_fieldsbookmark_border
കരുളായി: നെടുങ്കയം വനത്തിനുള്ളിലെ മുണ്ടകടവ് ആദിവാസി കോളനിയിൽ സൗജന്യ ആയുര്‍വേദ സംഘടിപ്പിച്ചു. കരുളായി ഗ്രാമപഞ്ചായത്തിെൻറയും ട്രൈബൽ ആയുവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശരീഫ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. മനോജ് പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം ലിസി ജോസ്, വി.എസ്.എസ് സെക്രട്ടറി പ്രകാശ്, ബദൽ സ്കൂൾ അധ്യാപകൻ രാധാകൃഷണൻ എന്നിവര്‍ സംസാരിച്ചു. 100ലേറെ പേര്‍ ക്യാമ്പിൽ പങ്കെടുത്തു. ഡോ. ഷർമിള, കോയ മാസ്റ്റര്‍ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story