Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാടാമ്പുഴയിൽ ഋഗ്വേദ...

കാടാമ്പുഴയിൽ ഋഗ്വേദ ലക്ഷാർച്ചനക്ക് സമാപനം

text_fields
bookmark_border
കാടാമ്പുഴ: ഒരാഴ്ച കലയുടെ രാപകലുകൾ സമ്മാനിച്ച കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനക്ക് പരിസമാപ്തി. തിങ്കളാഴ്ച രാത്രി കലാമണ്ഡലം ഗോപിയാശാ​െൻറ നളചരിതം നാലാം ദിവസം കഥകളി ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ചലചിത്ര താരങ്ങളായ രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുടി, ക്യഷ്ണപ്രഭയുടെ ഭരതനാട്യം നൃത്തശിൽപം, ലിയോണ ലിഷോയിയുടെ ഭരതനാട്യ കച്ചേരി , ഗസൽമാന്ത്രികൻ ഉമ്പായി അവതരിപ്പിച്ച ഗസൽസന്ധ്യ, വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറി​െൻറ വയലിൻ വിസ്മയം എന്നിവ വിവിധ ദിവസങ്ങളിൽ വേദിയിലെത്തി. തന്ത്രിമാരായ അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഋഗ്വേദ ലക്ഷാർച്ചനയുടെ ഭാഗമായി കാടാമ്പുഴയിൽ നടന്ന കഥകളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story