Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജലക്ഷ്മി പുരസ്കാരം...

രാജലക്ഷ്മി പുരസ്കാരം പ്രഖ്യാപിച്ചു

text_fields
bookmark_border
തച്ചനാട്ടുകര: രണ്ടാമത് രാജലക്ഷ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ: ആസിഡ് (സംഗീത ശ്രീനിവാസൻ) കഥ: നരമ്പൻ (പ്രമോദ് കൂവേരി) കവിത: ടെമ്പിൾ റൺ (ശിവപ്രസാദ് പാലോട്). ജനുവരി 21ന് ചെർപ്പുളശ്ശേരിയിൽ നടക്കുന്ന രാജലക്ഷ്മി അനുസ്മരണത്തിൽ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story