Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎയ്​ഡഡ് അധ്യാപകരുടെ...

എയ്​ഡഡ് അധ്യാപകരുടെ നിയമനം: നടപടി ത്വരിതപ്പെടുത്തണം ^കെ.എസ്​.ടി.യു

text_fields
bookmark_border
എയ്ഡഡ് അധ്യാപകരുടെ നിയമനം: നടപടി ത്വരിതപ്പെടുത്തണം -കെ.എസ്.ടി.യു എയ്ഡഡ് അധ്യാപകരുടെ നിയമനം: നടപടി ത്വരിതപ്പെടുത്തണം -കെ.എസ്.ടി.യു മലപ്പുറം: ഹൈകോടതി വിധിയോടെ പ്രതിസന്ധിയിലായ എയ്ഡഡ് അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നതിന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാറി​െൻറ ധൃതി പിടിച്ചുള്ള കെ.ഇ.ആർ ഭേദഗതിയും എയ്ഡഡ് വിദ്യാലയങ്ങളിൽ 1:1 നടപ്പാക്കണമെന്നും 1979ന് ശേഷം ആരംഭിച്ചയിടങ്ങളിലെ മുഴുവൻ തസ്തികകളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നുമുള്ള ഉത്തരവുമാണ് കോടതി സ്റ്റേ ചെയ്തത്. നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കെ.എസ്.ടി.യു മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story