Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര സെമിനാര്‍: ദാറുല്‍ഹുദ വിദ്യാര്‍ഥി ക്വാലാലംപൂരിലേക്ക്‌

text_fields
bookmark_border
തിരൂരങ്ങാടി: ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ദാറുല്‍ഹുദ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിക്ക്‌ അവസരം. ഡിപ്പാര്‍ട്മ​െൻറ് ഓഫ്‌ ഖുര്‍ആന്‍ ആൻഡ് റിലേറ്റഡ്‌ സയന്‍സസ്‌ അവസാന വര്‍ഷ വിദ്യാര്‍ഥി സുഹൈറിനാണ്‌ എമിനൻറ് അസോസിയേഷന്‍ ഓഫ്‌ റിസര്‍ച്ചേഴ്‌സ്‌ ഇന്‍ ഹ്യൂമാനിറ്റീസ്‌ ആൻഡ് മാനേജ്‌മ​െൻറ് സംഘടിപ്പിക്കുന്ന ദ്വിദ്വിന സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്‌. സെമിനാറിലെ ഏക മലയാളി സാന്നിധ്യമാണ്‌ സുഹൈര്‍. തിരുനാവായ വലിയപറപ്പൂർ സ്വദേശികളായ ഇബ്രാഹീം-ഫാത്തിമ ദമ്പതികളുടെ മകനാണ്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story