Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM ISTഎൽ.ഇ.ഡി ബൾബ് വിതരണം
text_fieldsbookmark_border
മഞ്ചേരി: ഇലക്ട്രിക്കൽ സർക്കിളിന് കീഴിലെ ഉപഭോക്താക്കൾക്ക് 65 രൂപ നിരക്കിൽ ഒമ്പത് വാട്ടിെൻറ രണ്ട് എൽ.ഇ.ഡി ബൾബുകൾ നൽകും. മൂന്ന് വർഷത്തെ വാറൻറിയോടെ നൽകുന്ന ബൾബുകൾ അതത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽനിന്ന് ലഭിക്കും. നേരേത്ത ലഭിക്കാത്തവർക്ക് വൈദ്യുതി ബില്ലുമായി വന്ന് കൈപ്പറ്റാമെന്ന് മഞ്ചേരി ഇലക്ട്രിക്കൽ സർക്കിൾ െഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story