Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുഴയോരത്ത് ശേഖരിച്ച...

പുഴയോരത്ത് ശേഖരിച്ച മണൽ പിടികൂടി

text_fields
bookmark_border
പട്ടാമ്പി: ഓങ്ങല്ലൂരിൽ അനധികൃതമായി ശേഖരിച്ചുെവച്ച മണൽ ശേഖരം പിടികൂടി. ഭാരതപ്പുഴയിൽ ചെങ്ങണാംകുന്ന് തടയണയുടെ സമീപത്തുനിന്നാണ് പട്ടാമ്പി പൊലീസ് ആറ് യൂനിറ്റ് മണൽ പിടിച്ചത്. സി.ഐ പി.വി. രമേശി​െൻറ നേതൃത്വത്തിൽ എ.എസ്.ഐമാരായ അബ്ദുൽ ഖയ്യൂം, മുഹമ്മദ്, സി.പി.ഒമാരായ സജിത്ത്, സുജേഷ് എന്നിവരാണ് മണൽ പിടിച്ചത്. മണൽ നിർമിതിക്ക് കൈമാറി. ചിത്രം: mohptb 5. ഓങ്ങല്ലൂരിൽനിന്ന് അനധികൃത മണൽ ശേഖരം പിടികൂടുന്നു))))))))))))))))))))))))))))))))))))))))))))))))))))))))))))))
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story